Follow KVARTHA on Google news Follow Us!
ad

സസ്യഭുക്കുകളായ ദിനോസറുകളുടെ പുതിയ ഇനത്തെ പോര്‍ച്ചുഗലില്‍ കണ്ടെത്തി

സസ്യഭുക്കുകളായ ദിനോസറുകളില്‍ ഏറ്റവും ചെറിയ ഇനം ദിനോസറുകളുടെ പുതിയ ഇനംLondon, Researchers, University, Study, America, World,
ലണ്ടന്‍: (www.kvartha.com 19.09.2014)സസ്യഭുക്കുകളായ ദിനോസറുകളില്‍ ഏറ്റവും ചെറിയ ഇനം ദിനോസറുകളുടെ പുതിയ ഇനം ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പോര്‍ച്ചുഗലില്‍ നിന്നുമാണ് ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. നാഷണല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് ടോറസ് വേദ്രാസ്, യൂണിവേഴ്‌സിറ്റി ഓഫ് ലിസ്‌ബോണ്‍, യൂണിവേഴ്‌സിറ്റി ഓഫ് മാഡ്രിഡ് എന്നിവിടങ്ങളിലുള്ള ശാസ്ത്രജ്ഞരാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്.

ദിനോസറുകളെ സംബന്ധിച്ച് 1999ല്‍ നടന്ന പഠനങ്ങളിലെ കണ്ടെത്തലുകള്‍ പഠിച്ച ശേഷം ശാസ്ത്രജ്ഞര്‍ അമേരിക്കയിലേക്ക്  യാത്ര ചെയ്യുകയും ആ കാലഘട്ടത്തിലെ ഫോസിലുകളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിലാണ് പുതിയ ഇനത്തിലുള്ള ദിനോസറുകളെ കണ്ടെത്തിയത്. ദിനോസറുകളുടെ വാലിന്റെയും, ഇടുപ്പെല്ലിന്റെയും പിന്‍കാല്‍പ്പാദത്തിന്റെയും എല്ലുകളാണ് ഇവര്‍ പഠന വിഷയമാക്കിയത്.

 New species of dinosaur found in Torres Vedras, Portugal’s, London, Researchers, University,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദിന്റെ തുരുത്തിയിലെ വീട്ടില്‍ കവര്‍ച്ച
Keywords: New species of dinosaur found in Torres Vedras, Portugal’s, London, Researchers, University, Study, America, World.

Post a Comment