Follow KVARTHA on Google news Follow Us!
ad

നടി അര്‍ച്ചന പാണ്ഡെ തൂങ്ങിമരിച്ചു

മുംബൈ: (www.kvartha.com 29.09.2014) പ്രമുഖ മോഡലും നടിയുമായ അര്‍ച്ചന പാണ്ഡെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചു. അന്ധേരി വെസ്റ്റിലെ ഫ്‌ലാറ്റിലാണ് Suicide, Model, Mumbai, Actress, Hang self,
മുംബൈ: (www.kvartha.com 29.09.2014) പ്രമുഖ മോഡലും നടിയുമായ അര്‍ച്ചന പാണ്ഡെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചു. അന്ധേരി വെസ്റ്റിലെ ഫ്‌ലാറ്റിലാണ് അര്‍ച്ചനയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് അയല്‍ വാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
Suicide, Model, Mumbai, Actress, Hang self,
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. മുറിയില്‍നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഫ്‌ലാറ്റില്‍ അര്‍ച്ചന ഒറ്റയ്ക്കായിരുന്നു താമസം. കാമുകനുമായുണ്ടായ അകല്‍ച്ചയും സാമ്പത്തിക പരാധീനതയുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമീക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMARY: New Delhi: Model Archana Pandey committed suicide as her body was found hanging in her Mumbai flat.

Keywords: Suicide, Model, Mumbai, Actress, Hang self,


Post a Comment