Follow KVARTHA on Google news Follow Us!
ad

ബലിപ്പെരുന്നാള്‍: യുഎഇയില്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: (www.kvartha.com 25.09.2014) യുഎഇയില്‍ ബലിപ്പെരുന്നാള്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. Eid Al Adha, UAE, Holidays,
ദുബൈ: (www.kvartha.com 25.09.2014) യുഎഇയില്‍ ബലിപ്പെരുന്നാള്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാന്‍ ഹുസൈന്‍ ഇബ്രാഹീം അല്‍ ഹമാദിയാണ് അവധിദിനങ്ങള്‍ ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.

Eid Al Adha, UAE, Holidays,
പൊതുമേഖലയിലെ അവധിദിനങ്ങളാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 6) വരെയാണ് അവധിദിനങ്ങള്‍. ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ജിവനക്കാര്‍ ഓഫീസുകളില്‍ എത്തണം.

SUMMARY: Based on the directives of President His Highness Sheikh Khalifa bin Zayed Al Nahyan, Hussain Ibrahim Al Hammadi, Chairman of the Federal Authority for Government Human Resources, has issued a circular on Eid Al Adha holidays for Federal ministries and agencies.

Keywords: Eid Al Adha, UAE, Holidays,

Post a Comment