Follow KVARTHA on Google news Follow Us!
ad

ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ സി പി എമ്മിന് ജയം

പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാLok Sabha, Election, Congress, Minister, National,
അഗര്‍ത്തല: (www.kvartha.com 16.09.2014)പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം അറിവായപ്പോള്‍ ത്രിപുര നിയമസഭയിലെ സംവരണ മണ്ഡലമായ മാനുവില്‍ സി.പി.എമ്മിന് വിജയം. 15,791 വോട്ടുകള്‍ നേടി കോണ്‍ഗ്രസിലെ മൈലാഫ്രൂ മോഗിനെ പരാജയപ്പെടുത്തിയാണ് സി.പി.എം സ്ഥാനാര്‍ത്ഥി പ്രഭാത് ചൗധരി വിജയിച്ചത്.

 ചൗധരിക്ക് 21,759 വോട്ട് ലഭിച്ചപ്പോള്‍ മോഗിന് 5788 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ത്രിപുര മുന്‍ വ്യവസായ മന്ത്രി ജിതേന്ദ്ര ചൗധരി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്കാമണ് മാനുവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.


CPM wins Tripura assembly bypoll,Lok Sabha, Election, Congress, Minister, National.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: CPM wins Tripura assembly bypoll,Lok Sabha, Election, Congress, Minister, National.

Post a Comment