Follow KVARTHA on Google news Follow Us!
ad

കിടക്കപങ്കിട്ട ശേഷം 10 ദിര്‍ഹത്തെ ചൊല്ലി തര്‍ക്കം; അഭിസാരികയെ യുവാക്കള്‍ കൊന്നുതള്ളി

അബൂദാബി: (www.kvartha.com 25.08.2014) അഭിസാരികയായ യുവതിയെ കൊന്നുതള്ളിയ കേസില്‍ രണ്ട് യുവാക്കളെ അബൂദാബി പോലീസ് അറസ്റ്റുചെയ്തു. UAE, Murder, Sex, Abu Dhabi, Police, Arrest,
അബൂദാബി: (www.kvartha.com 25.08.2014) അഭിസാരികയായ യുവതിയെ കൊന്നുതള്ളിയ കേസില്‍ രണ്ട് യുവാക്കളെ അബൂദാബി പോലീസ് അറസ്റ്റുചെയ്തു. ഏഷ്യന്‍ പൗരന്മാരായ പ്രതികള്‍ക്ക് 21ഉം 24ഉം വയസാണ് പ്രായം. 40കാരിയായ യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം യുവാക്കള്‍ പത്ത് ദിര്‍ഹം കുറച്ചാണ് യുവതിക്ക് നല്‍കിയത്. 10 ദിര്‍ഹം കൂടി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതോടെ യുവാക്കള്‍ യുവതിയെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

150 ദിര്‍ഹമായിരുന്നു യുവതിയുടെ നിരക്ക്. എന്നാല്‍ 140 ദിര്‍ഹമാണ് യുവാക്കള്‍ നല്‍കിയത്.

അബൂദാബിയിലെ അല്‍ സഹ്യ ടൂറിസ്റ്റ് ക്ലബിന് സമീപമുള്ള അപാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നനായ യുവതിയുടെ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

UAE, Murder, Sex, Abu Dhabi, Police, Arrest, മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളില്‍ ഒരാള്‍ അനധികൃത താമസക്കാരനാണ്.

SUMMARY:
A woman in her early 40s was brutally murdered by two young men in their 20s in an Abu Dhabi apartment in a dispute over a mere Dh10, Abu Dhabi Police has revealed.

Keywords: UAE, Murder, Sex, Abu Dhabi, Police, Arrest,


Post a Comment