Follow KVARTHA on Google news Follow Us!
ad

നൂറോളം മൃതദേഹങ്ങളുമായി കാമകേളി; മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍

ഓഹിയോ(യുഎസ്): (www.kvartha.com 19.08.2014) നൂറോളം മൃതദേഹങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മോര്‍ച്ചറി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.US, Ohio, Dead Bodies, Rape, Morgue staff, Arrest,

ഓഹിയോ(യുഎസ്): (www.kvartha.com 19.08.2014) നൂറോളം മൃതദേഹങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മോര്‍ച്ചറി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ഹാമില്‍ട്ടണ്‍ സ്വദേശിയായ കെന്നത് ഡഗ്ലാസാണ് അറസ്റ്റിലായത്. യുവതികളുടെ മൃതദേഹമാണ് ഇയാള്‍ ലൈംഗീക ആവശ്യത്തിനായി ഉപയോഗിച്ചത്.
US, Ohio, Dead Bodies, Rape, Morgue staff, Arrest,

1976 മുതല്‍ 1992 വരെയുള്ള കാലഘട്ടങ്ങളിലാണ് കുറ്റകൃത്യം നടന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതി മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ലഹരിയിലായിരുന്നു. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇയാള്‍ മൃതദേഹങ്ങളുമായി ബന്ധപ്പെട്ടത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്ന ചാര്‍ലിന്‍ അപ്ലിംഗും (23) ഡഗ്ലാസിന്റെ വികൃതികള്‍ക്ക് ഇരയായിട്ടുണ്ട്. കൊല്ലപ്പെടുമ്പോള്‍ 6 മാസം ഗര്‍ഭിണിയായിരുന്നു ചാര്‍ലിന്‍.

SUMMARY: A morgue attendant in the US state of Ohio has admitted to having sex with up to 100 corpses, media reported.

Keywords: US, Ohio, Dead Bodies, Rape, Morgue staff, Arrest,

Post a Comment