Follow KVARTHA on Google news Follow Us!
ad

പാം ജുമൈറയില്‍ ബ്രിട്ടീഷ് യുവതിക്ക് വേണ്ടി തമ്മിലടി; യുവാവിന് കാഴ്ചശക്തി നഷ്ടമായി

ദുബൈ: (www.kvartha.com 18.08.2014) ദുബൈയിലെ ദി അറ്റ്‌ലാന്റിസില്‍ ബ്രിട്ടീഷ് യുവതിക്ക് വേണ്ടി യുവാക്കള്‍ തമ്മിലടിച്ചു. British Woman, The Atlantis, Palm Jumeirah Hotel,
ദുബൈ: (www.kvartha.com 18.08.2014) ദുബൈയിലെ ദി അറ്റ്‌ലാന്റിസില്‍ ബ്രിട്ടീഷ് യുവതിക്ക് വേണ്ടി യുവാക്കള്‍ തമ്മിലടിച്ചു. വഴക്കിനിടയില്‍ ഒരു യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശക്തി 3 ശതമാനത്തോളം നഷ്ടമായി. നാലു യുവാക്കള്‍ തമ്മിലായിരുന്നു അടിയുണ്ടായത്.

സിറിയക്കാരായ യുവാക്കളും ഈജിപ്ഷ്യന്‍ ഫോട്ടോഗ്രാഫറും ചേര്‍ന്ന് 31കാരനായ സിറിയന്‍ യുവാവിനെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. പുലര്‍ച്ചെ 2 മണിക്ക് പാം ജുമൈറ ഹോട്ടലിലാണ് സംഭവമുണ്ടായത്.


ബ്രിട്ടീഷ് യുവതിയെ കണ്ട യുവാവ് അവരെ അഭിവാദ്യം ചെയ്തത് യുവതിക്കൊപ്പമുണ്ടായ മൂന്ന് യുവാക്കള്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കേസിന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്.


SUMMARY:
Four men engaged in a fight over a British woman at The Atlantis, Palm Jumeirah Hotel, Dubai Criminal Court heard.

Keywords: British Woman, The Atlantis, Palm Jumeirah Hotel,

Post a Comment