Follow KVARTHA on Google news Follow Us!
ad

ഐസ് ബക്കറ്റ് ചലഞ്ചില്‍ പൂര്‍ണ നഗ്‌നയായി സോഫിയ ഹയാത്; വീഡിയോ ട്വിറ്ററില്‍

ന്യൂഡല്‍ഹി: (www.kvartha.com 29.08.2014) സെലിബ്രിറ്റീസിനിടയില്‍ തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിലും മേനി പ്രദര്‍ശിപ്പിച്ച് പേരെടുത്തവര്‍ നിരവധിയാണ്. Ice bucket challenge, Sofia Hayat, Nude, Poonam Pandey, Bigg Boss 7
ന്യൂഡല്‍ഹി: (www.kvartha.com 29.08.2014) സെലിബ്രിറ്റീസിനിടയില്‍ തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിലും മേനി പ്രദര്‍ശിപ്പിച്ച് പേരെടുത്തവര്‍ നിരവധിയാണ്. ബോളീവുഡിലെ ചൂടന്‍ താരമായ പൂനം പാണ്ഡെയ്ക്ക് ശേഷം ബിഗ് ബോസിലൂടെ പ്രശസ്തയായ സോഫിയ ഹയാത്താണ് ശരീര പ്രദര്‍ശനത്തിനുള്ള വേദിയായി ഐസ് ബക്കറ്റ് ചലഞ്ചിനെ മുതലെടുത്തത്.

ഐസ് ബക്കന്‍ ചലഞ്ചിന് പൂര്‍ണ നഗ്‌നയായാണ് സോഫിയ ഹയാത്ത് എത്തിയത്. നഗ്‌നമായ ദേഹത്ത് ഐസ് വെള്ളം ചൊരിയുന്നതിന്റെ ചൂടന്‍ ദൃശ്യങ്ങള്‍ അവര്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

Ice bucket challenge, Sofia Hayat, Nude, Poonam Pandey, Bigg Boss 7സ്ത്രീകള്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ ലജ്ജിക്കേണ്ടെന്ന സന്ദേശമാണ് നഗ്‌ന ഐസ് ബക്കറ്റ് ചലഞ്ചിലൂടെ താന്‍ നല്‍കുന്നതെന്ന് സോഫിയ പറയുന്നു. ചലഞ്ചേറ്റെടുത്ത സോഫിയ ഗൗഹാര്‍ ഖാനേയും രണ്‍ദീപ് ഹൂഡയേയും ഇല്‍ഡ ഡി വികോയേയും ചലഞ്ചേറ്റെടുക്കാന്‍ വെല്ലുവിളിച്ചു.

SUMMARY: New Delhi: After the ALS Ice Bucket Challenge went viral among our Bollywood celebs, it seems the wannabe stars too want their share of limelight. After Poonam Pandey stormed everyone with her ALS Ice Bucket Challenge, we have the 'Bigg Boss 7' fame contestant Sofia Hayat doing the unexpected.

Keywords: Ice bucket challenge, Sofia Hayat, Nude, Poonam Pandey, Bigg Boss 7


Post a Comment