Follow KVARTHA on Google news Follow Us!
ad

എഴുപതുകാരന്‍ 17കാരിയെ വിവാഹം കഴിച്ചു

എഴുപതുകാരന് വധു പതിനേഴുകാരി. സൗദി അറേബ്യയിലെ തയിഫ് പട്ടണത്തിലാണ് സംഭവം.Riyadh, Saudi Arabia, Wife, Brother, Family, Gulf,
റിയാദ്: (www.kvartha.com 27.08.2014) എഴുപതുകാരന് വധു പതിനേഴുകാരി. സൗദി അറേബ്യയിലെ തയിഫ് പട്ടണത്തിലാണ് സംഭവം. വരന്റെ മൂന്നാം വിവാഹമാണിത്. മറ്റ് രണ്ടു ഭാര്യമാരും ഇയാളോടൊപ്പം തന്നെയാണ് താമസം. 25,000 സൗദി റിയാല്‍ പെണ്‍പണമായി നല്‍കിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇയാള്‍ പാട്ടിലാക്കിയത്.

നിര്‍ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ  മാതാപിതാക്കളും സഹോദരനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ശൈശവ വിവാഹത്തിനെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

70-year-old marries 17-year-old girl, Riyadh, Saudi Arabia, Wife, Brother, Family,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നഗരഹൃദയത്തില്‍ ഹോട്ടലുകാരുടെ വക കളളക്കുഴി
Keywords: 70-year-old marries 17-year-old girl, Riyadh, Saudi Arabia, Wife, Brother, Family, Gulf.

Post a Comment