Follow KVARTHA on Google news Follow Us!
ad

70കാരന്‍ പതിനേഴുകാരിയെ വിവാഹം ചെയ്തു

തായിഫ്(സൗദി അറേബ്യ): (www.kvartha.com 25.08.2014) എഴുപതുകാരന്‍ പതിനേഴുകാരിയെ വധുവാക്കി.Wedding, Child Marriage, Saudi Arabia,
തായിഫ്(സൗദി അറേബ്യ): (www.kvartha.com 25.08.2014) എഴുപതുകാരന്‍ പതിനേഴുകാരിയെ വധുവാക്കി. രണ്ട് ഭാര്യമാരുള്ളയാളുടെ മൂന്നാമത്തെ വിവാഹമാണിത്.

25,000 സൗദി റിയാല്‍ സ്ത്രീധനമായി നല്‍കിയാണിയാള്‍ പെണ്‍കുട്ടിയെ ഭാര്യയാക്കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടേയും സഹോദരന്മാരുടേയും സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തിക്കൊടുത്തതായി ശെയ്ഖ് അബ്ദുല്‍ അസീസ് അല്‍ കനാനി പറഞ്ഞു.

Wedding, Child Marriage, Saudi Arabia, ഇത്തരം വിവാഹങ്ങള്‍ തടയാന്‍ ശക്തമായ ബോധവല്‍ക്കരണവും നടപടികളും നടക്കുന്നുണ്ടെങ്കിലും അവ പ്രയോജനപ്രദമാകുന്നില്ല.

SUMMARY: A Saudi man in his 70s married a 17-year-old local girl although he already has two wives and the conservative Gulf Kingdom is locked in a drive to curb child marriages.

Keywords: Wedding, Child Marriage, Saudi Arabia,



Post a Comment