Follow KVARTHA on Google news Follow Us!
ad

ടീനേജുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി വിവസ്ത്രയാക്കി റോഡരികില്‍ തള്ളി

അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ 16കാരി പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം റോഡരികില്‍ തള്ളി. 116-year-old girl ,found ,pepper-sprayed, kidnapped, robbed, possibly assaulted, police, US girl found on sidewalk after being kidnapped and robbed in California
കാലിഫോര്‍ണിയ: (www.kvartha.com 17.04.2014) അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ 16കാരി പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം റോഡരികില്‍ തള്ളി. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ ബര്‍ക്കലെയിലെ റോഡരികില്‍ ഉപേക്ഷിച്ചത്.

റോഡരികിലെ നടപ്പാതയില്‍ വഴിയാത്രക്കാരാണ് വിവസ്ത്രയായിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. വഴിയില്‍ അജ്ഞാതര്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേചെയ്താണ് തട്ടികൊണ്ടു പോയത്.അവശ നിലയിലായ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ വഴിയാത്രക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

16-year-old girl ,found ,pepper-sprayed, kidnapped, robbed, possibly assaulted, police, US girl found on sidewalk after being kidnapped and robbed in Californiaഓക്ക്‌ലന്‍ഡിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു. ഇടയ്ക്ക് ബോധം വീണ്ടടുത്ത പെണ്‍കുട്ടി ഓക്ക്‌ലന്‍ഡില്‍ വെച്ചാണ് തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിനോട് പറഞ്ഞു. കവര്‍ച്ച ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ബെര്‍ക്കലെയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ ശ്രമം ഉര്‍ജിതമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: 16-year-old girl ,found ,pepper-sprayed, kidnapped, robbed, possibly assaulted, police, US girl found on sidewalk after being kidnapped and robbed in California