Follow KVARTHA on Google news Follow Us!
ad

യുദ്ധഭൂമിയില്‍ നിന്നും കേജരിവാള്‍ ഓടിയൊളിച്ചു: ശിവസേന

രാജിവെച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പേടിച്ചോടിയ സൈനീകനാണെന്ന് ശിവസേന. യുദ്ധഭൂമിയില്‍ നിന്നുമാണ് Arvind Kejriwal, Aam Aadmi Party, Delhi, Shiv Sena, Jan Lokpal Bill
മുംബൈ: രാജിവെച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പേടിച്ചോടിയ സൈനീകനാണെന്ന് ശിവസേന. യുദ്ധഭൂമിയില്‍ നിന്നുമാണ് കേജരിവാള്‍ ഓടിയൊളിച്ചത്. പേടിച്ചോടിയ സൈനീകനാണദ്ദേഹം. ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കേജരിവാള്‍ സേന വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടുന്നവരെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന തീരുമാനത്തിലാണ് ബിജെപി. വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് ഗുണംചെയ്യില്ല റൗത്ത് വ്യക്തമാക്കി.

Arvind Kejriwal, Aam Aadmi Party, Delhi, Shiv Sena, Jan Lokpal Bill70 അംഗ നിയമസഭയില്‍ 31 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ആവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിജെപി. ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് അരവിന്ദ് കേജരിവാള്‍ രാജിവെച്ചത്.

SUMMARY: Mumbai: Slamming AAP leader Arvind Kejriwal for resigning as the Delhi Chief Minister, Shiv Sena on Saturday called him a "deserter" who ran away from the battlefield.

Keywords: Arvind Kejriwal, Aam Aadmi Party, Delhi, Shiv Sena, Jan Lokpal Bill

Post a Comment