Follow KVARTHA on Google news Follow Us!
ad

വീണതാണെന്ന് പോലീസ്: മര്‍ദ്ദിച്ചെന്ന് ബിജു

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇടതു കാലില്‍ മുറിവേറ്റത് വീണ് ഉണ്ടായതാണെന്ന് പോലീസ്. Biju Radhakrishnan, Solar Scam, Injured, Police, Hospital, National, Kerala News, International News, National News
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇടതു കാലില്‍ മുറിവേറ്റത് വീണ് ഉണ്ടായതാണെന്ന് പോലീസ്. എന്നാല്‍ പോലീസ് തന്നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതാണെന്ന് ബിജു ആശുപത്രി അധികൃതരോട് പറഞ്ഞതായി സൂചന.

Biju Radhakrishnan, Solar Scam, Injured, Police, Hospital, National, Kerala Newsഇടത് കാലില്‍ മുറിവേറ്റതിനെത്തുടര്‍ന്ന് ബിജുവിനെ പുലര്‍ച്ചെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ച ബിജു രാധാകൃഷ്ണന് പ്രാഥമിക ചികിത്സ നല്‍കിയശേഷം പത്തനംതിട്ട ജില്ലാ ജയിലിലേക്കു മാറ്റി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിജു രാധാകൃഷ്ണനെ ജയില്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്.

Keywords: Biju Radhakrishnan, Solar Scam, Injured, Police, Hospital, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment