Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: മലപ്പുറത്തെ പരാതികള്‍ സ്വീകരിക്കുന്നത് 27 വരെ നീട്ടി

ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതികള്‍ സ്വീകരിക്കുന്നത് ജൂലൈ 27 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ Malappuram, Oommen Chandy, Chief Minister, Kerala, Complaint, Janasambarkka Paripady
മലപ്പുറം: ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതികള്‍ സ്വീകരിക്കുന്നത് ജൂലൈ 27 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കുന്നതല്ല. www.keralacm.gov.in, www.jsp.kerala.gov.in എന്നീ വെബ്‌സെറ്റുകള്‍ വഴിയും പരാതി സമര്‍പ്പിക്കാവുന്നതാണ്.

Malappuram, Oommen Chandy, Chief Minister, Kerala, Complaint, Janasambarkka Paripady, Janasamparka
പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ഇനിപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടുവുന്നതാണ്: 1076 (ബിഎസ്എന്‍എല്‍/ലാന്‍ഡ്‌ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), 0471 1076 (വിദേശത്തുനിന്നും).

Also read:
അസുഖത്തെ തുടര്‍ന്ന് 9 വയസുകാരന്‍ മരിച്ചു

Keywords: Malappuram, Oommen Chandy, Chief Minister, Kerala, Complaint, Janasambarkka Paripady, Janasamparka Paripadi, Phone Call, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment