Follow KVARTHA on Google news Follow Us!
ad

തായ്‌വാനില്‍ ശക്തമായ ഭൂമികുലുക്കം

ശക്തമായ ഭൂമികുലുക്കം മധ്യ തായ്വാനില്‍ പരിഭ്രാന്തി പരത്തി. മരണവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് . Earthquake, Central Taiwan, No casualties, Earthquake, Central Taiwan, No casualties, Strong earthquake jolts central Taiwan, Malayalam news, Kerala News, International News, National News, Gulf News, Health News
തായ്പേയി: ശക്തമായ ഭൂമികുലുക്കം മധ്യ തായ്‌വാനില്‍ പരിഭ്രാന്തി പരത്തി. മരണവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ തായ്പേയിയില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം തായ്പേയില്‍ നിന്ന് 155 കിലോമീറ്റര്‍ അകലെ മധ്യ തായ്‌വാനില്‍ നാന്റോ കൗണ്ടിക്ക് സമീപമുള്ള ജെനായി ടൗണ്‍ഷിപ്പാണ്. ഭൂനിരപ്പില്‍ നിന്ന് ആറു കിലോമീറ്റര്‍ ഉള്ളിലാണ് പ്രഭവ കേന്ദ്രം.

തായ്‌വാനില്‍ ഭൂകമ്പങ്ങള്‍ പതിവാണെങ്കിലും ഭൂരിപക്ഷവും ചെറിയ രീതിയില്‍ ഉള്ളതായിരിക്കും. 1999ല്‍ 2,300 പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നാന്റോക്ക് സമീപമാണ്.

Earthquake, Central Taiwan, No casualties, Strong earthquake jolts central Taiwan, Malayalam news, Kerala News, International News, National SUMMARY: A strong earthquake jolted central Taiwan on Sunday and shook buildings in the capital of Taipei, but no casualties or damage were reported.
The Central Weather Bureau said the quake registered at magnitude 6.3 and was a relatively shallow one with depth of 6 miles. The U.S. Geological Survey put the magnitude at 6.5. The epicenter struck near Jenai township of Nantou County in central Taiwan. Nantou is about 155 miles south of Taipei.

Keyword: Earthquake, Central Taiwan, No casualties, Strong earthquake jolts central Taiwan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment