ADVERTISEMENT
ഗവിയില്‍ മനോഹരമായി ചിത്രീകരിച്ച 'ഓര്‍ഡിനറി' ഓര്‍കാത്തവര്‍ കുറവായിരിക്കും. സൂപ്പര്‍ ഹിറ്റിലേക്ക് പറന്ന ഓര്‍ഡിനറിക്കു ശേഷം സുഗീത് ചെയ്ത '3 ഡോട്‌സ്' പക്ഷെ പ്രതീക്ഷകൊത് ഉയര്‍ന്നില്ല. മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഒരു സിനിമ കഥ'യാണ് സുഗീതിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രിഥ്വി രാജും.
വെള്ളിത്തിര പങ്കിടാന്‍ പ്രിഥ്വി രാജിനൊപ്പം വിനീത് ശ്രീനിവാസനും കൂടുന്നുണ്ട്. പ്രിഥ്വിയുടെ കൂടെ അഭിനയിക്കുന്ന വിനീതിന്റെ ആദ്യ ചിത്രമായിരിക്കും ഇത്. ഏറെ പ്രതീക്ഷ വെച്ച് പൂര്‍ത്തിയാക്കിയ 3 ഡോട്‌സില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ചേരുവകളോടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന 'ഒരു സിനിമ കഥ' യില്‍ കോമഡികൊത് ആക്ഷന്റെയും സാനിധ്യമുണ്ടായിരിക്കും. കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ട്ആയിരിക്കും പടം നിര്‍മിക്കുക.

SUMMARY: After the hit movies 'Ordinary'and 3 Dots', director Sugeeth is all set to start his new movie with Prithviraj as the hero.Titled 'Oru Cinema Kadha ' the movie will have the backdrop of Mumbai.
Keywords: Prithviraj, Sugeeth, Entertainment, Movie, Malayalam Film, Cinema, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.