Follow KVARTHA on Google news Follow Us!
ad

ചന്ദ്രിക മുഖപ്രസംഗത്തോട് യോജിപ്പില്ലെന്ന് കെ.പി.എ മജീദ്

ഞായറാഴ്ച പ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിലെ മുഖപ്രസംഗം വിവാദമായതോടെ വിശദീകരണവുമായി Kozhikode, K.P.A.Majeed, Muslim-League, News Paper, Controversy, Kerala, NSS, Sunday, Article, Sukumaran Nair, Kerala News, International News, National News, Gulf News, Health News, Educational News,
കോഴിക്കോട്: ഞായറാഴ്ച പ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിലെ മുഖപ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തുവന്നു. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോടു യോജിപ്പില്ലെന്നും ലീഗുകാരനല്ലാത്ത കോളമിസ്റ്റാണ് ലേഖനം എഴുതിയതെന്നും അതുകൊണ്ട് അത് ലീഗിന്റെ അഭിപ്രായമല്ലെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.

Kozhikode, K.P.A.Majeed, Muslim-League, News Paper, Controversy, Kerala, NSS, Sunday, Article, Sukumaran Nair, Kerala News, International Newsഞായറാഴ്ച പ്രസിദ്ധീകരിക്കാറുള്ള ലേഖനമായിട്ടാണ് വാര്‍ത്ത വന്നത്. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ പരിശോധിക്കേണ്ടതായിരുന്നു. അതിനാല്‍ ഇക്കാര്യം അന്വേഷിച്ച് ഉചിതമായ നടപടി കൈകൊള്ളുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

Keywords: Kozhikode, K.P.A.Majeed, Muslim-League, News Paper, Controversy, Kerala, NSS, Sunday, Article, Sukumaran Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Post a Comment