Follow KVARTHA on Google news Follow Us!
ad

കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. എബ്രഹാം അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. എബ്രഹാം(60) അന്തരിച്ചു. Kerala Congress (m), Leader, Obituary, Kerala, T V Abraham, Malayalam News, National News, Kerala News, International News, Sports News,
കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. എബ്രഹാം(60) അന്തരിച്ചു. ന്യുമോണിയാ ബാധയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കെ.എസ്.സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.സി(ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കൊഴുവനാല്‍ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Kerala Congress (m), Leader, Obituary, Kerala, T V Abraham, Malayalam News, National News, Kerala News, International News, Sports News, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം സ്വദേശമായ പാലായിലേക്ക് കൊണ്ടുപോയി. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായ പ്രൊഫ. പി.എ. കൊച്ചുത്രേസ്യയാണ് ഭാര്യ. മക്കള്‍: നോബി, ജോബി, ബോബി.

Keywords: Kerala Congress (m), Leader, Obituary, Kerala, T V Abraham, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment