Follow KVARTHA on Google news Follow Us!
ad

ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, വീടിന് തീയിട്ടു; മുത്തച്ഛന്റെ ക്രൂരത

കോട്ടയം, നീണ്ടൂരില്‍ മൂന്നര വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച Kottayam, Murder Attempt, Kerala, Hospital, Injury, Kerala News, International News, National News, Gulf News, Health News, Educational News
കോട്ടയം: കോട്ടയം, നീണ്ടൂരില്‍ മൂന്നര വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂര്‍ സ്വദേശിയായ കാര്‍ത്തികേയന്‍ (67) ആണ് അറസ്റ്റിലായത്. കാര്‍ത്തികേയന്റെ ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kottayam, Murder Attempt, Kerala, Hospital, Injury, Kerala News, International News, National News, Gulf News, Health News, Educational Newsകുട്ടികളെ പരിക്കേല്‍പിച്ച ശേഷം വീടിന് തീയിടുകയും ചെയ്തു. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച കാര്‍ത്തികേയനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.


Keywords: Kottayam, Murder Attempt, Kerala, Hospital, Injury, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Post a Comment