Follow KVARTHA on Google news Follow Us!
ad

ബ്രിട്ടനില്‍ പള്ളിക്കുള്ളില്‍ ആക്രമണം: നാലുപേര്‍ക്ക് കുത്തേറ്റു

ലണ്ടന്‍: ബ്രിട്ടനില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപോര്‍ട്ട്. World news, London, Four men, Including, Police officer, Hospital, Stabbed, Attack, Mosque, English city, Birmingham,
ലണ്ടന്‍: ബ്രിട്ടനില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപോര്‍ട്ട്. ബിര്‍മിംഗ് ഹാമിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കുത്തേറ്റു. അക്രമിയെ പിടികൂടാനെത്തിയ പോലീസ് ഓഫീസറും കുത്തേറ്റവരില്‍ ഉള്‍പ്പെടും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് എന്‍ഡ് ഏരിയയിലെ പള്ളിയിലാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്.

അക്രമികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ അക്രമി പോലീസ് ഓഫീസറെ കുത്തുകയും സ്വയം കുത്തി പരിക്കേല്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ പങ്കാളിയായ 32കാരനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

World news, London, Four men, Including, Police officer, Hospital, Stabbed, Attack, Mosque, English city, Birmingham,SUMMARY: London: Four men including a police officer were in hospital hospital today after being stabbed during an attack at a mosque in the English city of Birmingham, police said.

Keywords: World news, London, Four men, Including, Police officer, Hospital, Stabbed, Attack, Mosque, English city, Birmingham,

Post a Comment