സ്‌പോട്ട് ഫിക്‌സിംഗ്: പാക് അമ്പയര്‍ അസാദ് റൗഫിനെ ചാമ്പ്യന്‍സ് ട്രോഫി പാനലില്‍ നിന്നും നീക്കി
May 23, 2013, 20:50 IST
ADVERTISEMENT
ന്യൂഡല്‍ഹി: ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാക് അമ്പയര്‍ അസാദ് റൗഫിനെ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി പാനലില്‍ നിന്നും നീക്കം ചെയ്തു. അസാദ് റൗഫിനെതിരെ മുംബൈ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഐസിസി പ്രസ്താവനയിറക്കി. ജൂണ്‍ 6 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ബുധനാഴ്ച പുറത്തിറങ്ങിയ പത്രറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടതെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം അസാദ് റൗഫ് തെറ്റുകാരനല്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക അഷ്‌റഫ് പറഞ്ഞു.
SUMMARY: The spot-fixing saga in the ongoing IPL took a dramatic turn on Thursday (May 23) with International Cricket Council (ICC) withdrawing controversial Pakistani umpire Asad Rauf from the panel of match officials for the upcoming Champions Trophy in England as his role in the scandal is allegedly being investigated by Mumbai Police.
Keywords: Sports news, Spot-fixing, Ongoing, IPL, Dramatic turn, Thursday (May 23), International Cricket Council (ICC), Withdrawing, Controversial, Pakistani umpire, Asad Rauf,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.