ചൈനയില്‍ കാറ്റിലും മഴയിലും പെട്ട് 55 പേര് കൊല്ലപ്പെട്ടു: 14 പേരെ കാണാതായി
May 18, 2013, 13:39 IST
ADVERTISEMENT
ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ ഒരാഴ്ച്ചയായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും 55 പേര് കൊല്ലപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തതതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഒന്‍പത് പ്രവിശ്യകളിലാണ് കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതെന്ന് ചൈനീസ് മിനിസ്ട്രീ ഓഫ് സിവില്‍ അഫയെർസ്ഴ്സ് വെബ്സൈറ്റ് വെളിപ്പെടുത്തി.
ഗുവാംഗ്ഡോംഗ് പ്രവിശ്യയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഇവിടെ
36 പേര് മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വരും ദിവസങ്ങളിലും ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും ഗുവാംഗ്ഡോംഗ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Keywords: China, Beijing, Killed, Missing, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.