ADVERTISEMENT
അജയ് ദേവ്ഗണും സൊണാക്ഷി സിന്‍ഹയും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. പ്രഭുദേവയുടെ അടുത്ത ചിത്രത്തിലാണ് ഇവര്‍ ജോഡികളായി എത്തുന്നത്. സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
പ്രഭുദേവയ്ക്കൊപ്പം അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമാണിത്. പ്രഭുദേവയ്ക്കൊപ്പം സൊണാക്ഷിയുടെ മൂന്നാമത്തെ ചിത്രവും. അക്ഷയ് കുമാറിന്റെ നായികയായി റൗഡി റാത്തോഡ് എന്ന ചിത്രത്തിലും ഒ എം ജി: ഒ മൈ ഗോഡ് എന്ന ചിത്രത്തില്‍ ഗോ ഗോവിന്ദ എന്ന ഗാനരംഗത്തിലും സൊണാക്ഷി അഭിനയിച്ചിരുന്നു. അതുകൂടാതെ ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന റംന്പോ രാജ്കുമാര് എന്ന ചിത്രത്തിലും സൊണാക്ഷിയാണ് നായിക.
ബാബ ഫിലിംസിന്റെ ബാനറില്‍ ഗോര്‍ധന്‍ തന്‍വാനി നിര്‍മ്മിക്കുന്ന പ്രഭുദേവ ചിത്രത്തിന് പേരിട്ടിട്ടില്ല. വിക്കി ഡോണര്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യാമി ഗൗതമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Key Words: Sonakshi Sinha, Ajay Devgan , Prabhudeva, Actress Shruti Haasan, Shruti Haasan, Kamal Haasan, Sarika, Heroine, Luck, D-Day, Ramaiya Vasta Vaiya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.