Follow KVARTHA on Google news Follow Us!
ad

റെയില്‍വെ പോലീസ് ഓഫീസര്‍ വിഷം കഴിച്ച് മരിച്ചനിലയില്‍

കണ്ണൂരില്‍ റെയില്‍വെ സിവില്‍ പോലീസ് ഓഫീസറെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍Railway, Police, Death, Kannur, Police, Inquiry Report, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വെ സിവില്‍ പോലീസ് ഓഫീസറെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീഴല്ലൂര്‍ ശ്രീശിവത്തില്‍ എ.വി. സുരേഷ് ബാബു (44) വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച പുലര്‍ചെയാണ് മരിച്ചതായി കണ്ടെത്തിയത്.

മൃതദേഹത്തിനടുത്തുനിന്നും വിഷദ്രാവകമടങ്ങിയ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കുറച്ചു നാളുകളായി സുരേഷ് ബാബു കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വസു നമ്പ്യാരാണ് പിതാവ്. ഭാര്യ: ബീന.

Railway, Police, Death, Kannur, Police, Inquiry Report, Obituary, Kerala News, International News, National News,രണ്ടു കുട്ടികളുണ്ട്. മട്ടന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords: Railway, Police, Death, Kannur, Police, Inquiry Report, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment