ADVERTISEMENT
ഇസ്ലാമബാദ്: ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് കോടതി ജാമ്യം അനുവദിച്ചു. 2007ല്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പ്
ജീവന് ഭീഷണിയുണ്ടന്ന ബേനസീറിന്റെ പരാതി ഗൗനിക്കാത്തതിനാണ് അന്നത്തെ പ്രസിഡന്റായ പര്‍വേസ് മുഷറഫിനെതിരെ കേസെടുത്തത്.
വീട്ടു തടങ്കലിലായ മുഷറഫ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് മുഷാറഫിന് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ വിലയുള്ള രണ്ട് ആള് ജാമ്യത്തിലാണ് മുഷറഫിന്റെ അപേക്ഷ പരിഗണിച്ചത്.
Keywords: Pakistani court , Pervez Musharraf , Benazir Bhutto, Security to Bhutto, , Rawalpindi, Musharraf , Pakistan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.