ആയിരം കോടിയുടെ നിക്ഷേപതട്ടിപ്പ്: ജെ.വി.ജി ഗ്രൂപ്പ് ഉടമ അറസ്റ്റില്‍
May 14, 2013, 19:09 IST
ADVERTISEMENT
ന്യൂദല്‍ഹി: ആയിരം കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് കേസിലെ പ്രതിയായ ജെ.വി.ജ ഗ്രൂപ്പ് ഉടമ വി.കെ ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവര്‍ഷമായി ഒളിവിലായിരുന്ന ശര്‍മയെ ന്യൂദല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മെഴ്സിഡസ് ബെന്‍സ് ഇ ക്ളാസ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ശര്‍മയെ 10 കിലോമീറ്ററുകള്‍ പിന്തുടര്ന്ന് പ്രഗതി മൈതാനത്തിന് സമീപത്ത് നിന്നാണ് പിടികൂടിയതെന്ന് ദല്‍ഹി അഡീഷനല്‍ കമീഷണര്‍ (ക്രൈം) രവീന്ദ്രയാദവ് പത്രകുറിപ്പില്‍ അറിയിച്ചു. ഇയാളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത 51കാരനായ ശര്‍മ പതിനേഴ് കമ്പനികള്‍ രൂപവത്കരിച്ചാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ലക്ഷകണക്കിന് നിക്ഷേപകരില്‍ നിന്ന് പണം തട്ടിയത്. പത്ത് തട്ടിപ്പ് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 12,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്‍െറ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
Summary: V.K Sharma, owner of JVG group, who has been on the run for the past three years after allegedly duping lakhs of investors of around Rs 1,000 crore, has been arrested here, police said on Tuesday.
Sharma was apprehended from near Pragati Maidan after a chase of around 10 km last evening, Ravindra Yadav, Additional Commissioner of Police (Crime), said. He was driving a Mercedes Eclass car when arrested.
A 51yearold school dropout, Sharma aimed at setting up a Rs 12,000 crore business empire but allegedly ended up as a cheat. He had a reward of Rs 1 lakh on his head.
Keyword: V.K Sharma, JVG group, Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.