ADVERTISEMENT
കോഴിക്കോട് : എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണെന്ന് ഉണ്ണിമുകുന്ദന്. ഒത്തുതീര്‍പ്പിനു തയാറാകാതെ കഥ ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഒറീസയെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
ഒറീസക്കാരിയും മലയാളിയായ പോലീസുകാരനും തമ്മിലുള്ള പ്രണയമാണ് ഒറീസയുടെ പ്രമേയം. ഒറീസയിലായിരുന്നു ചിത്രം ചിത്രീകരിച്ചത്. മലയാളിക്ക് പരിചിതമല്ലാത്ത പശ്ചാത്തലം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നിരവധി പ്രതിബദ്ധങ്ങള്‍ മറികടന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്-സംവിധായകന് എം. പത്മകുമാര്‍ പറഞ്ഞു.
പീഡനത്തിനിരയാവുന്ന പെണ്‍കുട്ടിയുടെ ജീവിതം ആഘോഷിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് ഒറീസയുടെ തിരകഥാകൃത്ത് ജി.എസ്. അനില്‍ പറഞ്ഞു. ഒറീസ ഗ്രാമങ്ങളുടെ പശ്ചാത്തലം മലയാളികള്‍ക്ക് പുത്തന്‍ അനുഭവം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Key Words: Unni Mukundan, Unni, M Padmakumar, Orissa, G S Anil, Malayalam Movie, Love story

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.