ADVERTISEMENT
സിയൂ: രണ്ടു ദിവസത്തിനിടെ വടക്കന്‍ കൊറിയ നാലാമത്തെ മിസൈല്‍ പരീക്ഷണം നടത്തി. ഹ്വസ്വദൂര മിസൈല്‍ പരീക്ഷണമാണ് വടക്കന്‍ കൊറിയ ഇത്തവണ നടത്തിയത്. കിഴക്കന്‍ സമുദ്രതീരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷണം.
ശനിയാഴ്ച കൊറിയ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ദക്ഷിണ കൊറിയയുടമായുളള ബന്ധം മോശമായിരിക്കേയാണ് വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇതോടൊപ്പം സൈനികശക്തിയും വടക്കന്‍ കൊറിയ പരിശോധിച്ചു.
അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ വടക്കന്‍ കൊറിയയുടെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി.
Keywords: North Korea , Short-range missil, Guided missile , East Sea , Sea of Japan, Communist state, US forces, Musudan missiles, Washington, Kim Hyung-Seok

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.