ADVERTISEMENT
റാസല്‍ഖൈമ: അറബ് യുവാവ് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. നടന്നുപോവുകയായിരുന്ന യുവതിയേയും പെണ്‍ സുഹൃത്തിനേയും വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം യുവാവ് കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ യാത്രചെയ്യുന്നതിനിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരും രക്ഷപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതികളുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കേസിന്റെ വിചാരണയാരംഭിച്ചു. ഇത്തരം ബലാല്‍സംഗങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിനാല്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നവരുടെ കാറില്‍ കയറരുതെന്ന പോലീസിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ കേസ് റിപോര്‍ട്ട് ചെയ്തത്.
SUMMARY: An Arab man tried to rape an Arab woman after giving her a lift in Ras Al Khaimah although the woman was with her friend, a newspaper reported on Thursday.
Keywords: Gulf news, An Arab man, Tried, Rape, Arab woman, Giving, Lift, Ras Al Khaimah, Although, Woman, Friend,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.