ADVERTISEMENT
മക്ക: സൗദി യുവാവ് ഒരേ ദിവസം ഒരേ വേദിയില്‍ രണ്ട് യുവതികളെ വിവാഹം ചെയ്തു. പടിഞ്ഞാറന്‍ നഗരമായ മക്കയിലാണ് രസകരമായ വിവാഹചടങ്ങ് അരങ്ങേറിയത്. അതേസമയം രണ്ട് സ്ത്രീകളെ ഒരേ സമയം വിവാഹം ചെയ്ത യുവാവിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി.
ചിലര്‍ യുവാവിന്റെ തീരുമാനം ബുദ്ധിശൂന്യതയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ചിലര്‍ ഇതൊരു ധീരപ്രവൃത്തിയാണെന്ന് വ്യക്തമാക്കി. ഈ വിവാഹം സൗദിയില്‍ മാറ്റത്തിന് കാരണമാകുമെന്ന നിഗമനത്തിലാണ് ചിലര്‍. ഇസ്ലാമീക നിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം നാലുഭാര്യമാര്‍ വരെയാകാം.
SUMMARY: A Saudi man married two women at the same time, on the same day and at the same wedding hall. But it was not clear if he spent the start of the honeymoon with both.
Keywords: Gulf news, Saudi man, Married, Two women, Same time, Same day, Same wedding hall, Honeymoon, Big, Wedding party, Groom, Two brides, Main, Wedding, Western, Saudi town of Makkah, Okaz daily,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.