വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന യുവാവിന് 1.58 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം
May 14, 2013, 05:00 IST
ADVERTISEMENT
അബൂദാബി: റോഡുനിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ശരീരം ഭാഗീകമായി തളര്‍ന്ന യുവാവിന് 1.58 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. അബൂദാബി സിവില്‍ കോടതിയാണ് ഉത്തരവിട്ടത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിക്കെതിരെയാണ് യുവാവ് കേസ് നല്‍കിയത്. കമ്പനി ആവശ്യമായ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാഞ്ഞതിനാലാണ് അപകടമുണ്ടായതെന്ന് യുവാവ് കോടതിയില്‍ വാദിച്ചു.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മണല്‍വാരുന്ന യന്ത്രത്തില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. വൃദ്ധരായ മാതാപിതാക്കളുടേയും ഭാര്യയുടേയും മൂന്ന് കുട്ടികളുടേയും ഏക ആശ്രയമായിരുന്നു അപകടത്തിനിരയായ യുവാവ്.
SUMMARY: Abu Dhabi: A man suffering from half-body paralysis (hemiplegia) after his motorcycle collided with a sand excavating machine at a demolition site will be granted Dh1.58 million, the Abu Dhabi Civil Court of Appeals ruled.
Keywords: Gulf news, Abu Dhabi, Man, Suffering, Half-body paralysis (hemiplegia), Motorcycle, Collided, Sand excavating machine, Demolition site, Granted, Dh1.58 million, Abu Dhabi Civil Court of Appeals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.