ADVERTISEMENT
മധുവാര്യരെ ഓര്‍മയില്ലേ, നടി മഞ്ജുവാര്യരുടെ സഹോദരന്. ഒരു പിടി സിനിമകളില്‍ സഹനടന്െറ വേഷങ്ങള്‍ ചെയ്തെങ്കിലും ക്ളച്ച് പിടിക്കാതെ പോയതിനെ തുടര്‍ന്ന് നിര്‍മാണ രംഗത്തേക്ക് കൂടുമാറിയ മധുവാര്യര്‍ സംവിധായകന്‍െറ കുപ്പായവുമണിയുന്നു. മായാമോഹിനി ആണ് മധുവാര്യര്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത അവസാനത്തെ ചിത്രം.
‘റൂം സര്‍വീസ്’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലും അവിടത്തെ റൂം സര്‍വീസ് തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ഗോഡ്വിന് മാര്‍ട്ടിനും മധുവാര്യരും സംയുക്തമായാണ് തിരക്കഥ രചിക്കുന്നത്. മധുവിന്‍െറ നിര്‍മാണ കമ്പനിയായ കളര്ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുക. ചിത്രത്തിലെ അഭിനേതാക്കളെയും മറ്റും വൈകാതെ പ്രഖ്യാപിക്കും.
Summary: After engaging himself as a producer under the banner of Colour factory for quite some time, Madhu Warrier, brother of former heroine, Manju Warrier, and the brother in law of Dileep, will soon debut as a director. Madhu who started off as an actor will call the shots for his debut film titled as 'Room Service'. Produced by his own banner Color Factory, the movie is told in the backdrop of a five star hotel and talks about the issues faced by the staffs of similar hotels.
Keyword : Madhu Warrier, Manju Warrier, Color factory, Room Service, Backdrop of a Five Star Hotel, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.