പാലക്കാട്ട് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന് ജീവപര്യന്തം
May 10, 2013, 12:08 IST
ADVERTISEMENT
പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന് ജീവപര്യന്തം തടവ്. കുഴല്‍മന്ദം പഞ്ചായത്ത് മുന്‍ അംഗവും സഹകരണ ബാങ്ക് ഡയറക്ടറുമായ ഇ.ആര്.നാരായണന് കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ബാറിലെ അഭിഭാഷകനായ രതീഷ് കുമാറിനെ അതിവേഗ കോടതി ശിക്ഷിച്ചത്.
ജീവപര്യന്തം തടവിനു പുറമെ ഒരു കൊല്ലം കഠിനതടവിനും 10,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 2007 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. അയല്‍ക്കാരായ ഇരുവരും അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍
കലാഷിച്ചത്.

Keywords: Palakkad, Congress, Leader, Murder, Court, Advocate, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.