ADVERTISEMENT
ബോളീവുഡ് നടി കത്രീനാ കൈഫിന്റെ സഹോദരി ഇസബെല്‍ കൈഫും സിനിമയിലേക്ക് ചുവട് വെക്കുന്നു. സഹോദരിയുടെ കാമുകനും ഉപദേശിയുമൊക്കെ ആയിരുന്ന സല്മാന് നിര്‍മിക്കുന്ന കനേഡിയന്‍ ചിത്രത്തിലൂടെയാണ് ഇസബെല്ലിന്െറ വെള്ളിത്തിര പ്രവേശനം.
സല്‍ഖാന്‍ സഹനിര്‍മാതാവായ ഡോ. കാബിയില് രണ്ടാമത്തെ നായികയായാണ് ഇസബെല്‍ അരങ്ങേറ്റം കുറിക്കുക. സല്ലുവിന്െറ ബീയിംഗ് ഹ്യുമണ്‍ പ്രൊഡക്ഷനും (എസ്.കെ.ബി.എച്ച്), കനേഡിയന്‍ കമ്പനികളായ ഫസ്റ്റ്ടേക്ക് എന്റര്ടെയിന്മെന്റും കരാമല്‍ ഫിലിംസും ചേര്‍ന്നാണ് ഡോ.കാബി നിര്‍മിക്കുന്നത്.
ബ്രേക്ക്വേ എന്ന കനേഡിയന്‍ ചിത്രത്തില്‍ അഭിനയിച്ച ഇന്ത്യന്‍ വംശജനായ വിനയ് വീരമണിയാണ് ചിത്രത്തിലെ നായകന്. നടന് അക്ഷയ്കുമാര്‍ സഹനിര്‍മാതാവായിരുന്ന ചിത്രം പിന്നീട് സ്പീഡി സിംഗ് എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിരുന്നു.
അമേരിക്കന്‍ ടെലിവിഷന്‍ നടിയായ അഡ്രിയാനെ പാല്‍ക്കി നായികയായ ചിത്രത്തില്‍ ഇന്ത്യന്‍ വംശജനും ബിംഗ്ബാംഗ് തിയറി എന്ന ടെലിവിഷന്‍ സീരീസിലൂടെ പ്രശസ്തനുമായ ബ്രിട്ടീഷ് നടന് കുനാല്‍ നയ്യാറും അഭിനയിക്കുന്നുണ്ട്. കുനാലിന്െറ നായികയാണ് ഇസബെല്‍.
കാനഡയിലെത്തിയശേഷം ജോലി ലഭിക്കാതെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടറുടെ കഥ പറയുന്ന ചിത്രം 25 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് നിര്‍മിക്കുന്നത്. പ്രമുഖ കനേഡിയന്‍ സംവിധായകനായ ജീന്‍ ഫ്രാനോയിസ് പൗലിയോട്ട് ആണ് ഡയറക്ടര്‍. ഇറോസ് ഇന്റര്‍നാഷനല്‍ ആണ് ചിത്രത്തിന്‍െറ ഇന്ത്യയിലെ വിതരണക്കാര്‍.
SUMMARY: After playing Katrina Kaif’s mentor, Salman Khan is all set to launch his ex flame Katrina Kaif’s sister Isabelle. For quite sometime, report was doing the rounds that Isabelle willing to enter Bollywood but there has been some confusion whether Katrina Kaif will launch her or some other filmmakers but now it is clear that she will be launched by none other than Salman Khan. Sallu is leaving no stone unturned to give Isabelle a promising launch. According to the latest grapevine, Isabelle Kaif will star in Salman’s movie ‘Dr Cabbie’.
Keywords : Katrina Kaif, Salman Khan, Isabelle Kaif, Dr. Cabbie, Canadian Movie, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.