ADVERTISEMENT
കോഴിക്കോട്: ഐ.പി.എല്‍. ഒത്തുകളിയെത്തുടര്‍ന്ന് അറസ്റ്റിലായ മലയാളിതാരം എസ് ശ്രീശാന്തിനെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിലാണ് ശ്രീശാന്തിന ഉള്‍പ്പെടുത്തിയത്. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ പരസ്യങ്ങളില്‍ നിന്നുപോലും ശ്രീശാന്തിനെ നീക്കുന്ന സാഹചര്യത്തില്‍ തന്റെ സിനിമയില്‍ ഉണ്ടാകുന്നത് ശരിയല്ലെന്ന് കൈതപ്രം പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആഫിസിനെ വാതുവെയ്പ്പ് വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
Key Words: Kaithapram Damodaran Namboothiri , Mazhavillinattam Vare, Sreesanth, Onam release , Pakistani cricketer , Mohammed Asif, Syed Kirmani , Robin

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.