കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു
May 12, 2013, 13:00 IST
ADVERTISEMENT
ഷാര്‍ജ: കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ഷാര്‍ജയിലെ ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ റോള അപാര്‍ട്ട്മെന്റിലാണ് നാടകീയ മരണം അരങ്ങേറിയത്. ആലപ്പുഴ ജില്ലയിലെ കായം കുളം സ്വദേശിയായ സുധി കുമാര്‍ (34) ആണ് മരിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും മുറിക്ക് പുറത്താക്കിയ വാതിലടച്ചതിനുശേഷമാണ് സുധി കുമാര്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്.
വാതില്‍ പൊളിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങള്‍ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ലാംബ്രല്‍ ഹം റിയയിലെ ഡിസൈന്‍ എഞ്ചിനീയറായിരുന്നു സുധി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
SUMMARY: An Indian engineer working for a leading company in Sharjah has allegedly committed suicide in his apartment in Rolla on Friday, after locking his young wife and children out of the flat.
Keywords: Gulf news, Obituary, Indian engineer, Leading company, Sharjah, Allegedly, Committed suicide, Apartment, Rolla, Friday, Locking, Young wife, Children, Flat, 34-year-old, Sudhi Kumar, Design engineer, Lamprell Hamriya,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.