ADVERTISEMENT
സിനിമാ നടിയാവാമുളള സൗന്ദര്യം തനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് തെന്നിന്ത്യന്‍ നടിയും കമലാഹാസന്റെ മകളുമായ ശ്രുതി ഹാസന്. സിനിമ എന്നും ആവേശമായിരുന്നു. പക്ഷേ, എന്റെ സൗന്ദര്യംവച്ച് സിനിമയില്‍ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ശ്രുതി പറഞ്ഞു.
നടിയാവണമെന്നായിരുന്നു പണ്ടുമുതലേ ആഗ്രഹം. എന്റെ രൂപത്തില്‍ വിഷമം ഉണ്ടായിരുന്നു. പഠനകാലത്ത് കലാകായിക രംഗത്തെല്ലാം മികവ് തെളിയിച്ചിരുന്നു. മറ്റ് നായികമാരെല്ലാം വളരെ സുന്ദരിമാരാണ്. അവരെപ്പോലെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു. അഭിനയിക്കാനും പാട്ടുപാടാനും വളരെ ഇഷ്ടമാണ്. ഇപ്പോള്‍ സിനിമയില്‍ എത്തിയതില്‍ സന്തോഷമുണ്ട്- 27കാരിയായ ശ്രുതി പറഞ്ഞു.
Key Words: Actress Shruti Haasan, Shruti Haasan, Kamal Haasan, Sarika, Heroine, Luck, D-Day, Ramaiya Vasta Vaiya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.