പത്തനംതിട്ടയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍

 


ADVERTISEMENT

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ വെച്ചൂച്ചിറക്ക് സമീപം കൊല്ലമുളയില്‍ മധ്യവയസ്‌കയായ വീട്ടമ്മയെ വീട്ടിനുള്ളില്‍  വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലമുള സ്വദേശി  അപ്പച്ചന്റെ ഭാര്യ ജെസി(55) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിലായ ഇവരുടെ ഭര്‍ത്താവിനെ പോലീസ് തെരയുന്നുണ്ട്.

പത്തനംതിട്ടയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍തിങ്കളാഴ്ച പുലര്‍ചെ രണ്ടരയ്ക്കാണ് സംഭവം. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Keywords:  Pathanamthitta, House Wife, Killed, Police, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia