ADVERTISEMENT
ന്യൂഡല്‍ഹി: ഇരുചക്ര വാഹന വിപണിയില്‍ ഇന്ത്യയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് ജപ്പാന് കമ്പനിയായ ഹോണ്ട. ഹോണ്ടയുടെ മുന്‍ പങ്കാളിയായ ഹീറോയും ബജാജും പിന്നിലേക്ക് പോയി. ഏപ്രിലില്‍ ബൈക്ക് വില്പനയില് ബജാജും ഹീറോയും പിന്നോക്കം പോയി. അതേസമയം, ഹോണ്ടയുടെ വില്പന വര്‍ദ്ധിച്ചു.
ഹീറോയുടെ വില്പന 12. 5 ശതമാനം ഇടിഞ്ഞ് 4,32, 657 ബൈക്കുകളായി. കഴിഞ്ഞ വര്‍ഷം ഇതേസമയം വില്പന 4,94,473 ആയിരുന്നു. ബജാജ് വില്പന 0.19 ശതമാനം ഇടിഞ്ഞ് 199,838 ബൈക്കുകളായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,00,228 ബൈക്കുകളാണ് വില്പന നടത്തിയത്.
ഹോണ്ടയുടെ വില്പന 48.76 ശതമാനം ഉയര്‍ന്ന് 1,15, 536 ബൈക്കുകളായി. കഴിഞ്ഞ ഏപ്രിലില്‍ ഇത് 77,665 ബൈക്കുലളായിരുന്നു.
Keywords: Honda, Two-wheeler market , Hero MotoCorp, Bajaj Auto, Indian Automobile Manufacturers, Honda Motorcycle , Scooter India, HMSI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.