ഒടുവില്‍ റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞു: ആഷിഖുമായി പ്രണയമുണ്ട്; വിവാഹം 2014ല്‍
May 3, 2013, 17:01 IST
ADVERTISEMENT
ഒടുവില്‍ റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞു. കലാസംവിധായകന്‍ ആഷിഖ് അബുവുമായി താന്‍ പ്രണയത്തിലാണ്. വിവാഹം 2014ല്‍ നടക്കുമെന്നും റീമ വെളിപ്പെടുത്തി. വിവാഹ തീയതി വീട്ടുകാര്‍ തീരുമാനിക്കും. ഒരു പ്രമുഖ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിമ ആഷിഖുമായുള്ള പ്രണയം തുറന്നു സമ്മതിച്ചത്. ഇവര്‍ തമ്മിലുള്ള പ്രണയ ബന്ധത്തെകുറിച്ച് പലതവണ മാധ്യമങ്ങള്‍ ഗോസിപ്പ് കോളങ്ങള്‍ നിറച്ചിരുന്നു.
ആഷിഖ് അബുവുമായുള്ള വിവാഹം കഴിഞ്ഞെന്നായിരുന്നു ആദ്യത്തെ പ്രചരണം. പിന്നീട് ആഷിഖ് തന്നെ ഇക്കാര്യം നിഷേധിച്ചു. പിന്നീട് ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ആഷിഖ് റിമയുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ചു. എന്നാല്‍ റിമ അപ്പോഴും പ്രതികരിക്കാതെ മാറിനിന്നു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നതെന്നും വാര്‍ത്ത പരന്നിരുന്നു. ഇതിനിടയിലാണ് വാരികയില്‍ നല്കിയ അഭിമുഖത്തില്‍ റിമതന്നെ പ്രണയകാര്യം സമ്മതിച്ചിരിക്കുന്നത്.
ആഷിഖുമായുള്ള വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകളും മറ്റും റിമ നിഷേധിക്കുകയും ചെയ്തു. ആഷിഖുമായുള്ള ബന്ധത്തില്‍ അഭിമാനിക്കുന്നതായും റിമ പറയുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ആഷിഖുമായി താന്‍ സൗഹൃദബന്ധത്തിലായതെന്ന് റിമ വ്യക്തമാക്കി. 2014ല്‍ തന്നെ തന്റെയും ആഷിഖ് അബുവുമായുള്ള വിവാഹം ഉണ്ടാകുമെന്നും റിമ സൂചിപ്പിക്കുന്നു.
Also Read:
അവശന്മാര്‍ക്ക് താങ്ങായി ഹസീന
Keywords: Entertainment, film, Cinema, Actress, Rema Kallingal, Ashik Abu, Marriage, Love, Media, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.