മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ചു

 


ADVERTISEMENT

വിജയവാഡ: വിജയവാഡയില്‍ ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കുടുംബത്തില്‍ പെണ്‍കുട്ടി വേണ്ടെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ഹീനകൃത്യം. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തി നിലിവളിക്കുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് കുട്ടിയെ രക്ഷിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍ക്കാര്‍ കുട്ടിയുടെ അച്ഛനെ പോലീസില്‍ ഏല്‍പിച്ചു.

മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ചുപി അര്‍ജുന എന്നയാളാണ് സ്വന്തം കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ഭാര്യ ലക്ഷ്മി പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മി ഭര്‍ത്താവനെതിരെ പരാതി നല്‍കാതിരുന്നത്.

Keywords: Shocking incident, Man tried to kill  baby girl ,Wynchpet, Girl child , Infant's cry, , Neighbours,  P Arjuna,  Lakshmi , Government general hospital
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia