ADVERTISEMENT
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന് വിവാഹിതനാവുന്നുവെന്ന വാര്‍ത്തകളായിരുന്നു അടുത്താകാലത്ത് സിനിമാ ലോകത്തെ ചൂടന്‍ വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാര രഹിതമാണെന്ന് സല്‍മാന്റെ പിതാവ് സലീം ഖാന് പറഞ്ഞു.
അവതാരകയും റുമാനിയന്‍ നടിയുമായ ലുലിയ വാന്തുറിനെ സല്മാന് ഖാന് വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണ്. ജോലിയുടെ ഭാഗമായുളള യാത്രയില്‍ സല്മാന് കണ്ടുമുട്ടുന്ന ആയിരക്കണക്കിന് സുഹൃത്തുക്കളിലൊരാള്‍ മാത്രമാണ് ലുലിയ- സലീം ഖാന് വിശദീകരിച്ചു.
മുംബൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സല്‍മാനും ലുലിയയും ദിവസങ്ങളോളം തങ്ങിയതാണ് ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് കാരണമായത്. നാല്‍പ്പത്തിയേഴാം വയസ്സിലും അവിവാഹിതനായി തുടരുന്ന സല്‍മാനോടൊപ്പം വിവാഹ സാധ്യത ആരോപിക്കപ്പെടുന്ന അനേകം സ്ത്രീകളിലൊരാളാണ് ലുലിയ. ബോളിവുഡ് നടിമാരും മോഡലുകളുമടക്കം നിരവധി പേരുമായി ചേര്‍ത്ത് വാര്‍ത്തകളില്‍ നിറയാറുണ്ട്.
Key Words: Father , Salim Khan , Salman’s marriage, Salman Khan, Bollywood, Salman, Romanian TV actress , Iulia Vantur, Sallu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.