ADVERTISEMENT
യുവനടന് ഫഹദ്ഫാസിലും കുഞ്ചാക്കോ ബോബനും ഇതാദ്യമായി ഒന്നിക്കുന്നു. ഹിറ്റ് സംവിധായകന് വൈശാഖിന്‍െറ ഇനിയും പേരിടാത്ത ചിത്രത്തിലാണ് രണ്ട് ആലപ്പുഴക്കാര് ഒന്നിക്കുന്നത്. വൈശാഖിന്‍െറ ടീമിലെ എഡിറ്റര്‍ ആയ മഹേഷ് നാരായണനാണ് തിരക്കഥാകൃത്ത്. മഹേഷിന്‍െറ ആദ്യ തിരക്കഥാ സംരംഭമാണ് ഇത്.
വൈശാഖിന്‍െറ പതിവ് ഫോര്‍മുലയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ചിത്രമാകും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചന നല്കി.
അതിനിടെ വൈശാഖിന്‍െറ ഏറ്റവും പുതിയ ചിത്രം ‘സൗണ്ട് തോമ’ വിഷു റിലീസുകളില്‍ വിജയം നേടിയ ചിത്രമായി. ദിലീപ് മുറിചുണ്ടനായി അഭിനയിക്കുന്ന സിനിമ 21 കേന്ദ്രങ്ങളില്‍ 50 ദിവസം പിന്നിട്ടുകഴിഞ്ഞു.
Summary: In an interesting casting coup, young stars Fahad Fazil and Kunchakko Boban will team up for the first time. This will be for the new yet to be titled film by director Vysakh. His editor Mahesh Narayanan will turn scribe for this movie, which will have interesting story lines, quite different from other Vysakh movies. Meanwhile, Vysakh's latest movie on theatres' Sound Thoma' has emerged most successful movie among the Vishsu releases. It is currently entering 50 days in twenty plus centres.
Keyword: Fahad Fasil, Kunchako Boban, Vyshakh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.