Follow KVARTHA on Google news Follow Us!
ad

കൊടുംചൂട്: ഹരിയാനയിലും പഞ്ചാബിലും എട്ട് മരണം

ചണ്ഡീഗഡ്: കഠിനമായ ചൂടിൽ ഹരിയാനയിലും പഞ്ചാബിലും എട്ട് പേർ മരിച്ചു. National news, Chandigarh, On-going heat, Conditions, Punjab, Haryana, Saturday, Continued, Unabated, Claiming, Eight lives, Forcing, People, Region, Confine, Indoors.
ചണ്ഡീഗഡ്: കഠിനമായ ചൂടില്‍ ഹരിയാനയിലും പഞ്ചാബിലും എട്ട് പേര്‍ മരിച്ചു. ഏതാനും ദിവസങ്ങളായി ഉയര്‍ന്ന താപനിലയാണ് സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ന്‍ജ മൂന്ന് ദിവസങ്ങളിലായി പഞ്ചാബില്‍ ആറ് പേരാണ് മരിച്ചത്. അമൃത്സറില്‍ മൂന്ന് പേരും ഫിറോസപൂരില്‍ രണ്ട് പേരും താണ്‍തരനില്‍ ഒരാളും മരിച്ചു. ഹരിയാനയിലെ ഹിസാറിലും സിര്‍സയിലും രണ്ട് പേരാണ് മരിച്ചത്.

വരും ദിവസങ്ങളിലും സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനിലയായിരിക്കുമുണ്ടാവുകയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 41 മുതല്‍ 43 ഡ്രിഗ്രിവരെ ചൂടാണ് വിവിധ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്. കൊടും ചൂടില്‍ ജനജീവിതം ദുസഹമായി തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താപനില റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും.
National news, Chandigarh, On-going heat, Conditions, Punjab, Haryana, Saturday, Continued, Unabated, Claiming, Eight lives, Forcing, People, Region, Confine, Indoors.

SUMMARY: Chandigarh: The on-going heat wave conditions in most parts of Punjab and Haryana on Saturday continued unabated, claiming at least eight lives and forcing people in the region to confine indoors.

Keywords: National news, Chandigarh, On-going heat, Conditions, Punjab, Haryana, Saturday, Continued, Unabated, Claiming, Eight lives, Forcing, People, Region, Confine, Indoors.

Post a Comment