സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന് 20,480 രൂപ

 


ADVERTISEMENT

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 20,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 2,560 രൂപയായി.അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണവില താഴ്ന്നതാണ് കേരളത്തിലും വിലക്കുറവുണ്ടാകാന്‍ കാരണം.
സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന് 20,480 രൂപ
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 10.40 ഡോളര്‍ താഴ്ന്ന് 1,448.10 ഡോളറായി. ഏപ്രിലില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞ് 19,480 രൂപയിലെത്തിയിരുന്നു. പിന്നീടിങ്ങോട്ട് സ്വര്‍ണവില ഏറ്റക്കുറച്ചിലുമായി നീങ്ങുകയാണ്.

Keywords: Decrease, Gold Price, Kochi, State , Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia