ചെന്നിത്തല ഒരിക്കലും ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തില്ല: തിരുവഞ്ചൂര്‍
May 22, 2013, 10:46 IST
ADVERTISEMENT
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഒരിക്കലും രൂക്ഷവിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോകുന്നതെന്നും ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള തര്‍ക്കവുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്ചാണ്ടി്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. 'ഇനി മുതല്‍ ഉമ്മന്ചാണ്ടി്ക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴിയെന്നും ഉമ്മന്‍ചാണ്ടിയുമായി ഇനി ഒരുതരത്തിലുള്ള സന്ധിയ്ക്കുമില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചിരുന്നു. കൂടാതെ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും, സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക്
മാത്രമാണെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Keywords: Ramesh Chennithala, Criticism, Thiruvanchoor Radhakrishnan, Thiruvananthapuram, Kerala, Indian Express, Interview,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.