മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കി: കെ സുധാകരന്
May 19, 2013, 22:58 IST
ADVERTISEMENT
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കിയെന്ന് കെ സുധാകരന്. ചെന്നിത്തല മന്ത്രിസഭയിലേക്കു വരേണ്ട കാര്യമില്ല. അദ്ദേഹം കെപിസിസി പ്രസിഡന്റായി തുടരും. മന്ത്രിസ്ഥാനത്തെക്കാള്‍ ഉന്നതമായ പദവിയാണ് കെപിസിസി അധ്യക്ഷസ്ഥാനമെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച വിവാദം മാധ്യമസൃഷ്ടിയാണ്. മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ചെന്നിത്തലയുടെ പേര് വലിച്ചിഴച്ചു. പുനഃസംഘടനയെക്കുറിച്ച് നിലവില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ഐ ഗ്രൂപ്പിന് ഇപ്പോള്‍ മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കെ. സുധാകരന് അറിയിച്ചു.മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കെ. സുധാകരന് അറിയിച്ചു.
Keywords: Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.