ADVERTISEMENT
കാബുള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊലീസ് മേധാവി വെടിയേറ്റ് മരിച്ചു. മോട്ടോര്‍ സൈക്കിളിലെത്തിയ തോക്കുധാരികളാണ് പൊലീസ് മേധാവിയായ അബ്ദുള്‍ ഖാനിയെ വധിച്ചത്. ഖാനിയുടെ കാര്‍ പിന്തുടര്‍ന്നാണ് കൊലപാതകികള്‍ വെടിയുതിര്‍ത്തത്.
കാബൂളിലെ ഫറ പ്രവിശ്യയിലാണ് സംഭവം. വെടിയേറ്റ ഉടനെ ഖാനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ ഖാനിയുടെ നേതൃത്വത്തില്‍ നിരവധി താലിബാന്‍കാരെ പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഖാനിയുടെ വധമെന്നാണ് പൊലീസ് നിഗമനം.
Key Words: Afghanistan, Motorcycle-riding gunmen , Police chief, Anti-Taliban campaign , Western Afghanistan, Abdul Ghani , Farah province, Abdul Rahman Zhawandai ,Taliban leaders, Taliban retaliated.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.