ഷിബു-മോഡി കൂട്ടിക്കാഴ്ച ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് വി. മുരളീധരന്
Apr 20, 2013, 13:30 IST
ADVERTISEMENT
കോട്ടയം: മന്ത്രി ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും ബാക്കി കാര്യം ഷിബുതന്നെ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കൂടിക്കാഴ്ച്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരമാണ്. മോഡിയെ പ്രശംസിച്ചതിനാണ് എ.പി. അബ്ദുല്ലക്കുട്ടിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത്. അതേസമയം അബ്ദുല്ലക്കുല്ലക്കുട്ടിയെ കോണ്‍ഗ്രസ് സ്വീകരിച്ചു. ഇപ്പോള്‍ മോഡിയെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്. മോഡി പങ്കെടുക്കുന്ന ശിവഗിരി പരിപാടിയില്‍ നിന്നും വി.എസ്. അച്യുതാനന്ദന് വിട്ടുനില്‍ക്കുന്നത് ഗുരുദേവനോടുള്ള അനാദരവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വി. മുരളീധരന്.
Related News:
ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍
ഷിബുവിന്റെ പാര്‍ട്ടി വിചാരിച്ചാല്‍ കേരളത്തില്‍ വികസനമുണ്ടാവില്ലെന്ന് പി.സി. ജോര്‍ജ്
Keywords: Kottayam, BJP, V. Muraleedaran, Shibu Baby John, Narendra Modi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
എന്നാല്‍ കൂടിക്കാഴ്ച്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരമാണ്. മോഡിയെ പ്രശംസിച്ചതിനാണ് എ.പി. അബ്ദുല്ലക്കുട്ടിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത്. അതേസമയം അബ്ദുല്ലക്കുല്ലക്കുട്ടിയെ കോണ്‍ഗ്രസ് സ്വീകരിച്ചു. ഇപ്പോള്‍ മോഡിയെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്. മോഡി പങ്കെടുക്കുന്ന ശിവഗിരി പരിപാടിയില്‍ നിന്നും വി.എസ്. അച്യുതാനന്ദന് വിട്ടുനില്‍ക്കുന്നത് ഗുരുദേവനോടുള്ള അനാദരവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വി. മുരളീധരന്.
Related News:
ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തില്‍
ഷിബുവിന്റെ പാര്‍ട്ടി വിചാരിച്ചാല്‍ കേരളത്തില്‍ വികസനമുണ്ടാവില്ലെന്ന് പി.സി. ജോര്‍ജ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.