ADVERTISEMENT
കോട്ടയം: എം.ജി. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിക്ക് നാല് ലക്ഷം രൂപയുടെ ദേശീയ സ്‌കോളര്‍ഷിപ്പ്. അടിസ്ഥാന ശാസ്ത്രപഠന ഗവേഷണ പരിപോഷണത്തിനായി പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച് ഇന്‍ ബേസിക് സയന്‍സിലെ (ഐ.ഐ.ആര്‍.ബി. എസ്) ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥിയായ വൈശാഖ് വി. നായരാണ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനയുടെ നാലു ലക്ഷത്തോളം രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായത്.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് രാജ്യത്തെ അടിസ്ഥാന ശാസ്ത്ര പഠന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്നതിനുമായി ഏര്‍പെടുത്തിയിട്ടുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
Keywords: Scholarship Exam, Vyshak, Nation, Ministry, Kottayam, Kishor, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.